എൻജിനിയറിംഗ് വിദ്യാർത്ഥികൾ അടിയേറ്റ് മരിച്ച നിലയിൽ

maharashtra

പൂണെയിൽ രണ്ട് എൻജിനിയറിംഗ് വിദ്യാർത്ഥികൾ അജ്ഞാതരുടെ അടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. രക്തം വാർന്ന് മരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. പുണെക്കടുത്ത് ലൊണാവാലയിലെ എഎൻഎസ് ശിവാജിയ്ക്ക് സമീപമുള്ള കുന്നിൻ മുകളിലാണ് ആണുകുട്ടിയെയും പെൺകുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിവസ്ത്രരാക്കി കൈകൾ ബന്ധിച്ച ശേഷം ഏതോ ആയുധം ഉപയോഗിച്ച് ഇരുവരെയും തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഓ

NO COMMENTS

LEAVE A REPLY