ജിഷ്ണുവിന്റെ മരണം; പി കൃഷ്ണദാസ് അറസ്റ്റിൽ

Krishnadas files bail plea bail denied for krishnadas krishnadas anticipatory bail, sc to consider today

ജിഷ്ണു പ്രണോയിയുടെ മരണത്തിൽ നെഹ്‌റു കോളേജ് ചെയർമാൻ പി കൃഷ്ണദാസ് അറസ്റ്റിൽ. മുൻകൂർ ജാമ്യം ഉള്ളത്‌കൊണ്ട് ഉടൻ വിട്ടയക്കും. കൃഷ്ണദാസിനെ ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യുന്നു

NO COMMENTS

LEAVE A REPLY