ഈ മാസം ശമ്പളം മുടങ്ങും

ഈ മാസം ശംബളം നൽകാൻ ട്രഷറിയിൽ പണമില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്.സംസ്ഥാനത്ത് നോട്ട് പ്രതിസന്ധി രൂക്ഷമാണ്. പല ട്രഷറികളിലും പണമില്ല. സംസ്ഥാനത്തിന് ആവശ്യമായ നോട്ടുകൾ റിസർവ്വ് ബാങ്ക് നൽകുന്നില്ല. തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലേക്ക് കൂടുതൽ നോട്ട് നൽകുകയും ചെയ്തു. ആർബിഐ രാഷ്ട്രീയ ഉപകരണമായി മാറുകയാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. കോട്ടയത്ത് ജീവനക്കാരുടെ ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നത് മുടങ്ങി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE