ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താൻ പുതിയ സമിതി

sabarimala

ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താൻ സമിതിയെ നിയോഗിച്ചു. റവന്യു അഢീഷണൽസ ചീഫ് സെക്രട്ടറി പി എച് കുര്യൻ, കെ എസ് ഐ ഡി സി മാനേജിംഗ് ഡയറക്ടർ ഡോ എം ബീന, പത്തനംതിട്ട കളക്ടർ ആർ ഗിരിജ എന്നിവരടങ്ങുന്ന സമിതിയെയാണ് സർക്കാർ നിയോഗിച്ചത്.

രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. സ്ഥലം കണ്ടെത്തിയാലുടൻ പ്രവർത്തന പദ്ധതി തയ്യാറാക്കാനുള്ള നടപടികൾ ആരംഭിക്കും. സ്ഥലം കണ്ടെത്തി നൽകിയാൽ വിമാനത്താവളത്തിന് അനുമതി നൽകാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY