പൊതുമാപ്പ്; ഇത് അവസാന അവസരമെന്ന് സൗദി

amnesty saudi saudi apology time ends on sunday

ഇപ്പോൾ നൽകിയത് അവസാന അവസരമാണെന്നും ഇനി ഒരു പൊതുമാപ്പ് പ്രതീക്ഷിക്കരുതെന്നും സൗദി. സൗദി പാസ്‌പോർട്ട് മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. സൗദി പൊതുമാപ്പിൽ ഇതുവരെ ഏഴായിരത്തോളം പേർ എക്‌സിറ്റ് നേടിയതായി ജവാസാത്ത് മേധാവി സുലൈമാൻ അബ്ദുൽ അസീസ് അൽ യഹ്‌യ. രാജ്യം വിട്ടുപോകാൻ ആഗ്രഹിക്കുന്ന എല്ലാ നിയമ ലംഘകരും പാസ്‌പോർട്ട് അതോറിറ്റിയെ സമീപിക്കണമെന്നും ഇഖാമ ഇല്ലാത്തവരാണെങ്കിലും എക്‌സിറ്റ് നൽകുന്നതിന് പരിഹാരം കണ്ടത്തെുമെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY