Advertisement

വോട്ടിംഗ് മെഷീനിലെ തട്ടിപ്പ്; മലപ്പുറത്ത് ജാഗ്രതാ നിർദ്ദേശം

April 4, 2017
Google News 0 minutes Read
election commission launches new voting machine all part meet today discusses voting machine flaws local body elections to 12 wards on sept 14 gujarat court rejected plea to replace old voting machines

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ തട്ടിപ്പ് നടന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കനത്ത ജാഗ്രതാ നിർദ്ദേശം. മലപ്പുറത്ത് ഉപയോഗിക്കുന്ന മെഷീനുകളിൽ സൂക്ഷ്മ പരിശോധന നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here