യുദ്ധവിമാനമായ മിഗ് 29 പറത്തുന്ന ആദ്യ ഇന്ത്യൻ വനിതയാകാനൊരുങ്ങി ആയിഷ

Ayisha to be the first Indian woman who plans to fly Mig 29

യുദ്ധവിമാനമായ മിഗ് 29 പറത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന റെക്കോഡ് നേടാനൊരുങ്ങുകയാണ് കശ്മീരി പൈലറ്റായ ആയിഷ അസീസ്. റഷ്യയിലെ സോകുൾ എയർ ബേസിൽ നിന്നാണ് ആയിഷ മിഗ് വിമാനം പറത്തുക. ശബ്ദവേഗത്തെ മറികടന്ന് ജെററ് വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതയെന്ന പദവിയും 21 കാരിയായ ആയിഷ ഇതോടെ സ്വന്തമാക്കും.

 

 

Ayisha to be the first Indian woman who plans to fly Mig 29

NO COMMENTS

LEAVE A REPLY