കെഎസ്ആര്‍ടിസി ബസ്സിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

accident national highway accident 6 dead delhi kozhikode thamarassery bus jeep accident kannur native dead saudi

കൊട്ടാരക്കര വാളകത്ത്  കെഎസ്ആര്‍ടിസി ബസ്സ്ബൈക്കില്‍ ഇടിച്ച് യുവാവ് മരിച്ചു. കുന്നിക്കോട് സ്വദേശി മനോജാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ആളുടെ നില ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാളകം പെട്രോള്‍ പമ്പിന് സമീപത്ത് വച്ചായിരുന്നു അപകടം.

NO COMMENTS

LEAVE A REPLY