എ കെ ശശീന്ദ്രനെതിരെ വിവാദ മാധ്യമപ്രവർത്തകയുടെ പരാതി

SASEENDRAN

മുൻമന്ത്രി എ കെ ശശീന്ദ്രനെതിരെ പരാതി. ഫോൺ വിളി കേസിൽ പ്രതിയായ മാധ്യമ പ്രവർത്തകയാണ് പരാതി നൽകിയത്. നിരന്തരമായി ശല്യം ചെയ്തുവെന്നും ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് പരാതി. കോടതി മാധ്യമപ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തി.

NO COMMENTS

LEAVE A REPLY