ജിഷ്ണുവിന്റെ അമ്മയും അച്ഛനും അടക്കമുള്ള ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു

ജിഷ്ണുവിന്റെ അമ്മയും അച്ഛനും അടക്കമുള്ള ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരായവരെ പിടികൂടണമെന്ന് ആവശ്യപ്പട്ട് ഡിജിപി ഓഫീസിലേക്ക് നിരാഹാരമിരിക്കാന്‍ വരുമ്പോള്‍ തടഞ്ഞ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
നേരത്തേ തന്നെ ഡിജിപി ഓഫീസിന് മുന്നില്‍ സമരം നടത്തിയാല്‍ തടയുമെന്ന് പോലീസ് അറിയിച്ചിരുന്നു. പൂജപ്പുര പോലീസ് സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ട് പോയിരിക്കുന്നത്

NO COMMENTS

LEAVE A REPLY