ജിഷ്ണുവിന്റെ അമ്മയേയും അച്ഛനേയും പോലീസ് ബലം പ്രയോഗിച്ച് നീക്കുന്നു

ജിഷ്ണുവിന്റെ അമ്മയേയും അച്ഛനേയും പോലീസ് ബലം പ്രയോഗിച്ച് നീക്കുന്നു. ഡിജിപി ആസ്ഥാനത്തേക്ക് നിരാഹാര സമരത്തിനായി എത്തുകയായിരുന്ന സംഘത്തെയാണ് പോലീസ് ബലം പ്രയോഗിച്ച് നീക്കുന്നത്.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പോലീസ് ആസ്ഥാനത്ത് സമരം നടത്താന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് പോലീസ്.

NO COMMENTS

LEAVE A REPLY