ചരക്കുലോറി സമരം തുടരുമെന്ന് ലോറി ഓണേഴ്‌സ് വെൽഫെയർ ഫെഡറേഷൻ

lorry strike to continue all truck owners of india to enter strike from today midnight

ചരക്കുലോറി സമരം ശക്തമാക്കുമെന്ന് ലോറി ഓണേഴ്‌സ് വെൽഫെയർ ഫെഡറേഷൻ. ഇന്നുമുതൽ ലോറികൾ തടഞ്ഞുകൊണ്ട് സമരം ശക്തമായി തുടരാനാണ് തീരുമാനം. എൽ.പി.ജി ടാങ്കറുകൾ, കണ്ടെയ്‌നറുകൾ തുടങ്ങി മറ്റുചരക്കുവാഹനങ്ങളും സമരം തുടരും.

അതിനിടെ സമരത്തിൽ നിന്ന് സംസ്ഥാന ലോറി ഓണേഴ്‌സ് ഫെഡറേഷൻ പിൻമാറി. ലോറി വാടക കൂട്ടാനും സംഘടന തീരുമാനിച്ചു.

 

lorry strike to continue

NO COMMENTS

LEAVE A REPLY