സന്തോഷം പങ്കുവച്ച് മമ്മൂട്ടിയുടെ ലൈവ്

ഗ്രേറ്റ് ഫാദര്‍ സിനിമയുടെ വിജയത്തില്‍ സന്തോഷം പങ്കുവച്ച് മമ്മൂട്ടിയുടെ ഫെയ്സ് ബുക്ക് ലൈവ്. മമ്മൂട്ടിക്കൊപ്പം ആര്യ, ഷാജി നടേശൻ എന്നിവരും ഉണ്ട്. കള്ളിമുണ്ടുടുത്താണ് മമ്മൂട്ടി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

NO COMMENTS

LEAVE A REPLY