വിവാദ ഫോൺ വിളി; പ്രതികളെ കോടതിയിൽ ഹാജരാക്കില്ല

phone

വിവാദ ഫോൺ വിളി കേസിൽ അറസ്റ്റിലായ ചാനൽ ജീവനക്കാരെ കോടതിയിൽ ഹാജരാക്കില്ല. സംഘർഷാവസ്ഥ ഉള്ളതിനാലാണ് ഇവരെ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കാനാണ് പോലീസ് തീരുമാനം. ഇന്നലെയാണ് പ്രതികളായ 5 ചാനൽ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തത്.

NO COMMENTS

LEAVE A REPLY