പോലീസ് അനങ്ങി ; സഞ്ജിത് വിശ്വനാഥൻ അറസ്റ്റിൽ

0
141
jishnu pranoy

ജിഷ്ണു പ്രണോയ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട സഞ്ജിത് വിശ്വനാഥൻ അറസ്റ്റിൽ. ജിഷ്ണു പ്രണോയ് വധ കേസിൽ രണ്ടാം പ്രതിയാണ് സഞ്ജിത് വിശ്വനാഥൻ.

സഞ്ജിത്തിനെ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫിസ്സിൽ ചോദ്യം ചെയ്യുകയാണ്. മുൻ‌കൂർ ജാമ്യം ഉള്ളതിനാൽ ചോദ്യം ചെയ്ത ശേഷം വിട്ടയക്കാനാണ് സാധ്യത.

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ പി  വിശ്വനാഥന്റെ മകനാണ് സഞ്ജിത് വിശ്വനാഥൻ.

sanjith vishwanathan of nehru college arrested

NO COMMENTS

LEAVE A REPLY