സോളാർ കമ്മീഷൻ: കാലാവധി മൂന്നുമാസം കൂടി

solar commission tenure extended to three months more

സോളാർ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജൻ കമ്മീഷൻറെ കാലാവധി 2017 ഏപ്രിൽ 28 മുതൽ മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

വാക്കാലും രേഖാമൂലവുമുള്ള ധാരാളം തെളിവുകൾ കമ്മീഷൻ മുമ്പാകെ വന്നതിനാൽ അവ പരിശോധിച്ച് തീരുമാനം എടുക്കുന്നതിന് കാലാവധി മൂന്ന് മാസം നീട്ടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് തീരുമാനം.

 

 

solar commission tenure extended to three months more

NO COMMENTS

LEAVE A REPLY