തമിഴ് സീരിയൽ നടി മൈന നന്ദിനിയുടെ ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ

tamil actress nandini husband commits suicide

തമിഴ് സീരിയൽ നടി മൈന നന്ദിനിയുടെ ഭർത്താവ് കാർത്തികേയൻ ആത്മഹത്യ ചെയ്ത നിലയിൽ. ശീതളപാനീയത്തിൽ വിഷം കഴിച്ച് മരിക്കുകയായിരുന്നു. നന്ദിനിയുടെ അച്ഛനാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കാണിച്ച് കാർത്തിയുടെ കത്ത് കണ്ടെത്തിയിട്ടുണ്ട്. എട്ടുമാസം മുമ്പാണ് കാർത്തികേയന്റേയും മൈന നന്ദിനിയുടേയും വിവാഹം കഴിഞ്ഞത്.

 

 

tamil actress nandini husband commits suicide

NO COMMENTS

LEAVE A REPLY