കെജ് രിവാള്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് റിപ്പോര്‍ട്ട്

0
28
Arvind-Kejriwal

അരവിന്ദ് കെജ് രിവാള്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് റിപ്പോര്‍ട്ട്. ശുംഗ്ലു അധ്യക്ഷനായ മൂന്ന് അംഗ സംഘമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ആംആദ്മി പാര്‍ട്ടിക്ക് ഓഫീസ് നിര്‍മിക്കാന്‍ സ്ഥലം അനുവദിച്ചതിലും മന്ത്രി സത്യേന്ദ്ര ജെയ്‌ന്റെ മകളെ ആരോഗ്യ മിഷന്‍ ഡയറക്ടറായി നിയമിച്ചതിലും ക്രമക്കേട് നടന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

NO COMMENTS

LEAVE A REPLY