ബാബ്റി മസ്ജിദ് കേസില്‍ എല്‍കെ അദ്വാനിയെ അടക്കം വിചാരണ ചെയ്യണം; സിബിഐ

advani

ബാബ്റി മസ്ജിദ് കേസില്‍ എല്‍കെ അദ്വാനിയെ അടക്കം വിചാരണ ചെയ്യണമെന്ന് സിബിഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ലക് നൗ കോടതിയില്‍ വിചാരണ നടത്തണമെന്നാണ് സിബിഐയുടെ ആവശ്യം. സാങ്കേതിക കാരണങ്ങളുടെ പേരില്‍ പ്രതികളായ 21 പേർക്കെതിരെയുള്ള ക്രിമിനൽ ഗൂഢാലോചന കുറ്റം കീഴ് കോടതി ഒഴിവാക്കിയതായും സി.ബി.ഐ സുപ്രീംകോടതിയിൽ വാദിച്ചു.

NO COMMENTS

LEAVE A REPLY