ബിയോണ്ട്‌ ബോർഡേഴ്‌സിന്റെ വിശേഷങ്ങൾ പങ്കുവച്ച് മോഹൻലാൽ

ബിയോണ്ട്‌ ബോർഡേഴ്‌സിന്റെ വിശേഷങ്ങൾ പങ്കുവച്ച് മോഹൻലാലും സംവിധായകൻ മേജർ രവിയും ക്യാമറാമാൻ സുജിത്ത് വാസുദേവും. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് ആയാണ് നാളെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് മൂവരും എത്തിയത്.

NO COMMENTS

LEAVE A REPLY