മഹിജയ്ക്കെതിരെ പോലീസ് അക്രമം; പ്രതിഷേധം ഇന്നും ശക്തം

ഇന്നലെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മയോട് പോലീസ് ചെയ്ത അതിക്രമത്തിനെതിരെ ഇന്നും പ്രതിഷേധം ശക്തം.

രാഷ്ട്രീയ മേഖലയിലെ ഇന്നത്തെ പ്രതികരണങ്ങള്‍ ഇങ്ങനെ

മഹിജയോട് പിണറായി വിജയന്‍ മാപ്പ് പറയണം- രമേശ് ചെന്നിത്തല

പോലീസിനെ പിണറായി ന്യായീകരിക്കുമെന്ന് പ്രതീക്ഷിച്ചില്ല- വിഎം സുധീരന്‍
പോലീസിന് ഒരു അമ്മയോട് ഇങ്ങനെ പ്രതികരിക്കാന്‍ ലജ്ജയില്ലേ?- എംഎം ഹസ്സന്‍
ഈ സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനില്ല- കുഞ്ഞാലിക്കുട്ടി

NO COMMENTS

LEAVE A REPLY