മാണിക്കെതിരായ കേസ് അവസാനിപ്പിച്ചു

mani

ബാറ്ററി ഇടപാടില്‍ മാണിയ്ക്കെതിരെയുള്ള കേസ് അവസാനിപ്പിച്ചു.
നിയമസഭയ്ക് മുകളിലാണോ വിജിലന്‍സ് എന്ന് കോടതി. സഭയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് വിജിലന്‍സ്. അധികാരമില്ലാത്ത
കാര്യമാണ് വിജിലൻസ് അന്വേഷണ വിധേയമാക്കിയതെന്നും സർക്കാരിന്
നഷ്ടം ഉണ്ടായിട്ടില്ലെന്നു മുള്ള സർക്കാരിന്റെ സത്യവാങ്ങ്മൂലം കണക്കിലെടുത്താണ്
കേസ് കോടതി അവസാനിപ്പിച്ചത്. ബജറ്റിൽ ചെറുകിട ബാറ്ററി നിർമാതാക്കൾക്ക് ഇളവ് അനുവദിച്ച മാണി ഖജനാവിന് 1.5 കോടി നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്

NO COMMENTS

LEAVE A REPLY