മഹിജയോട് സഹതാപമുണ്ട്: എംഎം മണി

mm mani

മഹിജ ആര്‍എസ്എസിന്റേയും, ബിജെപിയുടേയും, യുഡിഎഫിന്റേയും കയ്യിലാണെന്ന് എംഎം മണി. മഹിജയോട് സഹതാപമുണ്ട്. സര്‍ക്കാറിന് ആകുന്നതെല്ലാം ഈ കേസില്‍ ചെയ്യുമെന്നും എംഎം മണി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY