റിപ്പോ നിരക്കില്‍ മാറ്റമില്ല

0
12
repo rate

വായ്പാ നയ അവലോകനത്തില്‍ ആര്‍ബിഐ റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ല.റിപ്പോ നിരക്ക് 6.25 ശതമാനമായിതന്നെ തുടരും. റിവേഴ്സ് റിപ്പോ നിരക്ക് ആറ് ശതമാനമാക്കി ഉയര്‍ത്തി.

NO COMMENTS

LEAVE A REPLY