സർക്കാർ ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം : മുഖ്യമന്ത്രി

pinarayi-vijayan

ജിഷ്ണുവിന്റെ അമ്മയോടുള്ള കരുതൽ സൂക്ഷിച്ച് മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ്ണുവിന്റെ കുടുംബത്തിന് വേണ്ടി ചെയ്യാനാകുന്നതെല്ലാം ചെയ്യും. പിടികിട്ടാനുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും പിണറായി മലപ്പുറത്ത് പറഞ്ഞു.

NO COMMENTS

LEAVE A REPLY