എം എ ബേബിയെ തള്ളി പിണറായി

pinarayi vijayan chief minister pinarayi vijayan to ndtv

ജിഷ്ണുവിന്റെ കുടുംബത്തോട് ചെയ്തത് തെറ്റെന്ന് ചൂണ്ടിക്കാട്ടിയ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് എന്ത് ധാർഷ്ട്യമാണ് കാണിച്ചതെന്ന് തനിക്കറിയില്ല. അത് ബേബിയോട് തന്നെ ചോദിക്കണമെന്നും പിണറായി വിജയൻ.

ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ നടന്നത് പോലീസ് പരാക്രമമാണെന്നും. ഇത് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ പോലീസ് നയം മനസ്സിലാക്കത്തവർ ചെയ്തതെന്നും ബേബി പ്രതികരിച്ചിരുന്നു. ഇത്തരം പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

CM Pinarayi Vijayan, M A Baby differ on police functioning

NO COMMENTS

LEAVE A REPLY