കോമഡി ത്രില്ലർ അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനകുട്ടൻ ടീസർ കാണാം

Subscribe to watch more

ആസിഫ് അലിയും ഭാവനയും കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനകുട്ടൻ രണ്ടാം ടീസർ എത്തി. സമീർ അബ്ദുൾ തിരക്കഥ രചിച്ച ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രോഹിത് വിഎസ് ആണ്. ഭാവനയ്ക്കും ആസിഫിനും പുറമേ അജു വർഗീസ്, ശൃന്ദ, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുക.

4എം എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ ആന്റണി ബിനോയിയും, ബിജു പുളിക്കലുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

adventures of omanakuttan teaser

NO COMMENTS

LEAVE A REPLY