ഗെയ്കവാദിനെതിരെയുള്ള വിലക്ക് എയർ ഇന്ത്യ പിൻവലിച്ചു

air india withdraws ban on gaikwad

ശിവസേന എംപി രവീന്ദ്ര ഗെയ്ക്വാദിനെതിരെയുള്ള വിലക്ക് എയർ ഇന്ത്യ പിൻവലിച്ചു. വ്യോമയാന മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി.

ഈ മാസം 23നാണ് ബിസിനസ് ക്ലാസിനു പകരം എക്കണോമി ക്ലാസിൽ ഇരുത്തിയതിന് ഗെയ്ക്‌വാദ് എയർഇന്ത്യ ഡെപ്യൂട്ടി മാനേജരെ ചെരിപ്പൂരി അടിച്ചത്. തുടർന്ന് എംപിക്കെതിരെ എയർ ഇന്ത്യ വിലക്കേർപ്പെടുത്തുകയും, രണ്ടു തവണ യാത്രയ്ക്ക് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു.

 

air india withdraws ban on gaikwad

NO COMMENTS

LEAVE A REPLY