ഹണി ട്രാപ്പ്; അജിത് കുമാറിനേയും ആര്‍ ജയചന്ദ്രനേയും കസ്റ്റഡിയില്‍ വിട്ടു

മംഗളം ചാനൽ പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം

മുന്‍മന്ത്രി എ.കെ. ശശീന്ദ്രനെ ഫോണ്‍കെണിയില്‍ കുടുക്കിയ കേസില്‍ പ്രതിയായ  മംഗളം ചാനൽ സി.ഇ.ഒ ആർ. അജിത്കുമാര്‍, ചീഫ് റിപ്പോർട്ടർ ആർ. ജയചന്ദ്രന്‍ എന്നിവരെ കസ്റ്റഡിയില്‍ വിട്ടു.  തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. മൂന്നു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.

NO COMMENTS

LEAVE A REPLY