അനന്തുവിന്റെ കൊലപാതകം; ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ananthu

ചേർത്തലയിൽ പ്ലസ് ടു വിദ്യാർഥി അനന്തു അശോകൻ മർദനത്തെ തുടർന്ന് കൊല്ലപ്പെട്ട കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള ആറ് ആർ.എസ്.എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് അനന്തുവിൻറെ സഹപാഠികളടക്കം ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരായ 10 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

NO COMMENTS

LEAVE A REPLY