നിലവിലുള്ള ബീവറേജ് മാറ്റി സ്ഥാപിച്ച സ്ഥലങ്ങളുടെ ലിസ്റ്റ്

ഹൈവേ പ്രതിസന്ധിയിൽ മാറ്റി സ്ഥാപിക്കപ്പെട്ട മദ്യ വില്പന കേന്ദ്രങ്ങൾ എവിടെ എന്നറിയാതെ കുഴങ്ങുന്ന  മദ്യം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്.  മാറ്റി സ്ഥാപിച്ച ഔട്ട്‌ലെറ്റുകളുടെ പട്ടിക ബീവറേജസ് കോര്‍പ്പറേഷന്‍ പുറത്തു വിട്ടു.

ബീവറേജസ് കോര്‍പ്പറേഷന്‍ പുറത്തു വിട്ട പട്ടിക

(ക്രമ നമ്പര്‍, ഷോപ്പ് നമ്പര്‍, മുന്‍പ് സ്ഥിതി ചെയ്തിരുന്ന സ്ഥലം, മാറ്റി സ്ഥാപിച്ച സ്ഥലം എന്ന ക്രമത്തില്‍)

തിരുവനന്തപുരം ജില്ല

01. 1028 – ശ്രീകാര്യം – ചെങ്കോട്ടുകോണം
02. 1026 – കഴക്കൂട്ടം – ആറ്റിപ്ര

കൊല്ലം ജില്ല

03. 2001 – ചിന്നക്കട – രണ്ടാംകുറ്റി
04. 2002 – കുണ്ടറ – പെരുമ്പുഴ
05. 2027 – ഏഴുകോണ്‍ – രണ്ടാലും മുക്ക്, മുക്കണ്ടം
06. 2038 – യേരൂര്‍ – നെട്ടയം
07. 2024 – വാളകം – ആട്ടൂര്‍

പത്തനംതിട്ട ജില്ല

08. 3003 – കണ്ണംകര, പത്തനംതിട്ട – വെട്ടിപ്പുറം, പത്തനംതിട്ട
09. 3015 – പന്തളം – മുടിയൂര്‍കോണം, പന്തളം
10. 3010 – പെരുനാട് – നെടുമണ്‍, വടശ്ശേരിക്കര

ആലപ്പുഴ ജില്ല

11. 4021 – മാവേലിക്കര (ഭരണിക്കാവ് പഞ്ചായത്ത്) – ആലപ്പുഴ

കോട്ടയം ജില്ല

12. 5032 – പെരുവ – മൂര്‍ക്കാറ്റില്‍പ്പടി
13. 5012 – കോട്ടയം ഓള്‍ഡ് ഷോപ്പ് – കോട്ടയം മാര്‍ക്കറ്റ്
14. 5013 – കോട്ടയം കെ.എസ്.ആര്‍.ടി.സി – കോടിമത
15. 5009 – എരുമേലി – പൈങ്ങണ, മുണ്ടക്കയം
16. 5030 – ഈരാറ്റുപേട്ട – പ്‌ളാസനാല്‍
17. 5011 – ചിങ്ങവനം – ചിങ്ങവനം
18. 5014 – പൈക – ഉരുളിക്കുന്നം
19. 5023 – കുറുവിലങ്ങാട് – കുറുവിലങ്ങാട്

ഇടുക്കി ജില്ല

20. 6006 – മൂലമാറ്റം – മൂന്നങ്കവയല്‍
21. 6001 – തൊടുപുഴ – മങ്ങാട്ടുകവല
22. 6007 – തടിയമ്പാട് – മുരിക്കാശ്ശേരി
23. 6002 – തൊടുപുഴ 2 – ചുങ്കം
24. 6027 – ഉപ്പുതറ – വാഗമണ്‍
25. 6018 – പൂപ്പാറ – പൂപ്പാറ
26. 6021 – കട്ടപ്പന – കട്ടപ്പന
27. 6017 – നെടുങ്കണ്ടം – തൂക്കുപാലം

എറണാകുളം ജില്ല

28. 7018 – തൃപ്പൂണിത്തുറ – ഇരുമ്പനം
29. 7039 – കോലഞ്ചേരി – അയിക്കരനാട്, കോലഞ്ചേരി
30. 7041 – പട്ടിമറ്റം – പട്ടിമറ്റം
31. 7012 – ലിസ്സി ജംഗ്ഷന്‍ – മുളന്തുരുത്തി

തൃശൂര്‍ ജില്ല

32. 8003 -പെരിങ്ങാവ്, തൃശൂര്‍ – അയ്യന്തോള്‍
33. 8030 – എടമുട്ടം – എടമുട്ടം

പാലക്കാട് ജില്ല

34. 9013 – താണവ്, പാലക്കാട് – കെ.എസ്.ആര്‍.ടി.സി പാലക്കാട്
35. 9028 – കുഴല്‍മന്ദം – തേങ്കുറുശ്ശി
36. 9015 – പുതുശ്ശേരി – പാറതിരിവ്

വയനാട് ജില്ല

37. 12005 – സുല്‍ത്താന്‍ ബത്തേരി – ബീനാച്ചി, സുല്‍ത്താന്‍ ബത്തേരി
38. 12001 – വൈത്തിരി – വൈത്തിരി
39. 12011 – പനമരം – പനമരം

കണ്ണൂര്‍ ജില്ല

40. 13001 – തലശ്ശേരി – കണ്ടിങ്കല്‍
41. 13010 – കണ്ണൂര്‍ – കേളകം

കാസര്‍ഗോഡ് ജില്ല

42. 14005 – ബദിയടുക്ക – മുളേരിയ
43. 14009 – നീലേശ്വരം – മൂന്നാംകുറ്റി

bevco outlet list, bevco, beverages corporations , liqueur business, kerala , consumer fed

NO COMMENTS

LEAVE A REPLY