പാളത്തില്‍ തകരാറ്; മലബാര്‍ എക്സ്പ്രസ് പിടിച്ചിട്ടിരിക്കുന്നു

malabar express

ചിറ്റാറില്‍ റെയില്‍ പാളത്തില്‍ തകരാറ്.  മലബാര്‍ എക്സ്പ്രസ് പിടിച്ചിട്ടിരിക്കുകയാണ്  മംഗലാപുരത്തേക്കുള്ള ട്രെയിനുകള്‍ വൈകുന്നു.

NO COMMENTS

LEAVE A REPLY