ഫോണ്‍കെണി: പ്രതികളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമം

0
60
Honey-Trap honey trap case

ഫോണ്‍കെണി: പ്രതികളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമം. അജിത്ത് കുമാര്‍ ,ജയചന്ദ്രന്‍ എന്നിവര്‍ക്ക് നേരെയാണ് അഭിഭാഷകരുടെ കയ്യേറ്റ ശ്രമം ഉണ്ടായത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് കൊണ്ട് പോയി.

NO COMMENTS

LEAVE A REPLY