ആശുപത്രി വിട്ടാല്‍ ഡിജിപി ഓഫീസിലേക്കെന്ന് ജിഷ്ണുവിന്റെ കുടുംബം

നിരാഹാര സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജിഷ്ണുവിന്റെ കുടുംബം. മരണംവരെ നിരാഹാര സമരം തുടരും എന്ന നിലപാടിലാണ് കുടുംബാംഗങ്ങള്‍. ആശുപത്രിയില്‍ നിന്ന് വിട്ടാല്‍ ഉടന്‍ തന്നെ ഡിജിപി ഓഫീസിലേക്ക് പോകും. എവിടെ പോലീസ് തടയുന്നോ അവിടെ നിരാഹാരം ഇരിക്കുമെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

 

NO COMMENTS

LEAVE A REPLY