ജിഷ്ണുവിന്റെ സഹോദരിയേയും ബന്ധുക്കളേയും പോലീസ് അറസ്റ്റ് ചെയ്തേക്കും

avishna

ജിഷ്ണുവിന്റെ സഹോദരിയേയും ബന്ധുക്കളേയും അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. നാദാപുരം ഡിവൈഎസ്പി ജിഷ്ണുവിന്റെ വീട്ടിലെത്തി.
ഇന്നലെയാണ് അവിഷ്ണ നിരാഹാര സമരം തുടങ്ങിയത്. അതേസമയ മഹിജയേയും ശ്രീജിത്തിനേയും ഡിസ്ചാര്‍ജ്ജ് ചെയ്യില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY