മെട്രോ ഫീഡർ സർവ്വീസിന് കെഎസ്ആർടിസിയുടെ പച്ചക്കൊടി

0
36
ksrtc gives green signal for metro feeder service

മെട്രോ ഫീഡർ സർവ്വീസിന് കെഎസ്ആർടിസിയുടെ പച്ചക്കൊടി. മെട്രോ സ്‌റ്റേഷനുകൾ നഗരത്തിലെ പ്രധാന ഹബ്ബുകളും ടൗണുകളുമായി ബന്ധിപ്പിക്കാൻ തീരുമാനിച്ചു. അതുപോലെ തന്നെ റെസിഡൻഷ്യൽ ഏരിയകളിലേക്ക് മിനി ബസ് സർവീസ് സൗകര്യമൊരുക്കാനും കെഎംആർഎൽ ഒരുങ്ങുകയാണ്.

മെട്രോയുടെ ഫീഡർ സർവീസിനായി 100 ബസുകൾ കെഎസ്ആർടിസിയിൽ നിന്നും വാടകക്കെടുക്കാനുള്ള പരിശ്രമിത്തിലാണ് മെട്രോ. ഈ ബസുകളുടെ നിയന്ത്രണത്തിൽ മെട്രോ നേരിട്ടിടപെടില്ലങ്കിലും നടത്തിപ്പുചുമതല സൂക്ഷിക്കാനായി കോൺട്രാക്ടറെ ഏൽപ്പിക്കുമെന്നാണ് സൂചന.

ksrtc gives green signal for metro feeder service

NO COMMENTS

LEAVE A REPLY