പെട്രോൾ വിലയിൽ ഇനി ദിനംപ്രതി മാറ്റങ്ങൾ വരും

petrol prices to change daily

ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കനസരിച്ച് പെട്രോൾ വില ദിനംപ്രതി നിശ്ചിക്കുന്ന രീതി രാജ്യത്തും ഉടനെ നടപ്പാകും. ഇതുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകൾ രാജ്യത്തെ ഓയിൽ കമ്പനികൾ പരിശോധിച്ചുവരികയാണ്.

 

 

 

petrol prices to change daily

NO COMMENTS

LEAVE A REPLY