അക്ഷയ്കുമാറിന് അരലക്ഷം, മോഹന്‍ലാലിന് രണ്ട് ലക്ഷം, ദേശീയ അവാര്‍ഡ് തുക ഇങ്ങനെ!!

national film awards

രാജ്യത്തെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട അക്ഷയ് കമാറിന് ലഭിക്കുന്ന അവാര്‍ഡ് തുക അരലക്ഷം, മികച്ച ജൂറി പരാമര്‍ശം ലഭിച്ച മോഹന്‍ലാലിന് രണ്ട് ലക്ഷം രൂപയുമാണ് അവര്‍ഡ് തുകയായി ലഭിക്കുക. മികച്ച നടിക്കും നടന് നല്‍കുന്ന അതേ തുകയും രജതകമലവും തന്നെയാണ് ലഭിക്കുന്നത്.അതേസമയം മികച്ച സംവിധായകനായ രാജേഷ് മപുസ്‌കറിന് രണ്ടരലക്ഷം രൂപയും സ്വര്‍ണ കമലവുമാണ് ലഭിക്കുന്നത്.

ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അവാര്‍ഡ് തുകയുടെ വിശദാംശങ്ങളുണ്ട്.

NO COMMENTS

LEAVE A REPLY