സ്വകാര്യ ആശുപത്രിയിൽ തീപിടുത്തം

private hospital in kochi catches fire

തൃശൂർ നഗരത്തിലെ സൺ ആശുപത്രിയിൽ തീപിടുത്തം. പുലർച്ചെ ഒന്നരയോടെയാണ് ആശുപത്രിയിൽ അഗ്‌നിബാധ ഉണ്ടായത്. ആശുപത്രിയുടെ ഒന്നാം നിലയിൽ ഇലക്ട്രാണിക് മാലിന്യങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിൽ നിന്നാണ് തീപടർന്നത്. ഫയർ ഫോഴ്‌സും പൊലീസുമെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു.

 

 

private hospital in kochi catches fire

NO COMMENTS

LEAVE A REPLY