രാമന്റെ ഏദന്‍ തോട്ടം ഒഫീഷ്യല്‍ ട്രെയിലര്‍ ഇറങ്ങി

ര‍ഞ്ജിത്ത് ശങ്കറിന്റെ പുതിയ ചിത്രം രാമന്റെ ഏദന്‍തോട്ടത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍  ഇറങ്ങി. മെയ് 12നാണ് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. കുഞ്ചാക്കോ ബോബനും അനു സിത്താരയുമാണ് ചിത്രത്തിലെ നായികാ നായകന്മാര്‍.

NO COMMENTS

LEAVE A REPLY