ജില്ലാ ആയുർവേദ ആശുപത്രിയിൽ ‘ദൃഷ്ടി’ പദ്ധതി തിരിച്ചുവരുന്നു

dhrishti project makes a comeback

ജില്ലാ ആയുർവേദ ആശുപത്രിയിൽ ‘ദൃഷ്ടി’ പദ്ധതി പുനരാരംഭിക്കുന്നു. എറണാകുളം കച്ചേരിപ്പടിയിലെ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ജില്ലാ ആയുർവേദ ആശുപത്രിയിൽ ദൃഷ്ടി പദ്ധതി പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകി. ദൃഷ്ടി പദ്ധതി അവസാനിപ്പിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ആയുർവേദ വകുപ്പ് ഡയറക്ടർ ഇടപെടുകയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ ആയുർവേദ വകുപ്പ് ഡയറക്ടർക്ക് വാർത്തയുടെ അടിസ്ഥാനത്തിൽ പരാതിയും നൽകിയിരുന്നു.

 

dhrishti project makes a comeback

NO COMMENTS

LEAVE A REPLY