കമല്‍ഹാസന്റെ വീട്ടില്‍ തീപിടുത്തം

kamal hassan

ചലച്ചിത്ര താരം കമല്‍ഹാസന്റെ വീട്ടില്‍ തീപിടുത്തം. ചെന്നൈ ആല്‍വാര്‍പേട്ടിലെ  വീട്ടില്‍ ഇന്നലെ രാത്രിയാണ് തീപിടുത്തം ഉണ്ടായത്. താന്‍ സുരക്ഷിതനാണെന്ന് കമല്‍ തന്നെ ട്വിറ്ററിലൂടെ അറിയിച്ചു. കുറച്ച് പുക ശ്വസിച്ചതിന്റെ അസ്വസ്ഥതയുണ്ട്. തന്റെ ജീവനക്കാരും സുരക്ഷിതരാണെന്നും താരം അറിയിച്ചു.

NO COMMENTS

LEAVE A REPLY