ഗ്രേറ്റ് ഫാദറും, കാട്ര് വെളിയിടൈയും തമിഴ് റോക്കേഴ്‌സിൽ

great father and kaatru veliyidai leaked

പുതുതായി ഇറങ്ങിയ മമ്മൂട്ടി ചിത്രമായ ഗ്രേറ്റ് ഫാദറും, കാർത്തി കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന കാട്ര് വെളിയിടൈയും തമിഴ് ഇന്റർനെറ്റിൽ ലീക്കായി.

പുതു ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റായ തമിഴ് റോക്കേഴ്‌സിലാണ് ചിത്രങ്ങൾ ഉള്ളത്. പുതിയ ഇംഗ്ലീഷ്, തെലുങ്ങ് ചിത്രങ്ങളും സൈറ്റിൽ ഉണ്ട്.

 

 

great father and kaatru veliyidai leaked

NO COMMENTS

LEAVE A REPLY