ചരക്ക് ലോറി ലോറി സമരം പിന്‍വലിച്ചു

lorry strike

ചരക്ക് ലോറി ലോറി സമരം പിൻവലിച്ചു. ഐആർഡിഎയുമായി ലോറി ഉടമകൾ നടത്തിയ സമരത്തിലാണ് തീരുമാനം.

വര്‍ദ്ധിച്ച ഇന്‍ഷുറന്‍സ് തുക കുറയ്ക്കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ അറിയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY