ഒടുവിൽ മല്യയുടെ വില്ല വിറ്റു; സ്വന്തമാക്കിയത് സച്ചിൻ ; വില 73 കോടി

mallya villa sold for more than 73 crore

ഒടുവിൽ മല്യയുടെ വില്ല വിറ്റു. ഏറെനാളായ ലേലത്തിൽ വച്ചിട്ടും വാങ്ങാൻ ആളില്ലാതെ നീണ്ടുപോയ ലേലമാണ് ഒടുവിൽ കച്ചവടമായത്. 73 കോടിക്ക് മുകളിലുള്ള തുകയ്ക്കാണ് വില്ല സ്വന്തമാക്കിയത്.

നടനും ബിസിനസ്സുകാരനുമായ സച്ചിൻ ജോഷിയാണ് അടിസ്ഥാന വിലയായ 73 കോടിക്ക് മുകളിലുള്ള തുകയ്ക്ക് വില്ല സ്വന്തമാക്കിയത്. കൃത്യമായ ലേലത്തുക ബാങ്ക് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

85 കോടിയാണ് ആദ്യം വില്ലയുടെ വില നിശ്ചയിച്ചിരുന്നതെങ്കിലും ആരും വാങ്ങാൻ മുന്നോട്ട് വരാത്തതിനെ തുടർന്നാണ് രണ്ട് പ്രാവശ്യമായി തുക വെട്ടിക്കുറച്ച് ലേലത്തുക 73 കോടിയായി കുറച്ചത്.

 

mallya villa sold for more than 73 crore

NO COMMENTS

LEAVE A REPLY