വിഷുമാറ്റച്ചന്തയും മുസിരിസ് ഫെസ്റ്റും നാളെ തുടങ്ങും

muzris fest and vishu fest to begin tomorrow

വിഷുവിന്റെ വരവറിയിച്ച് വിഷുമാറ്റച്ചന്തയും മുസിരിസ് ഫെസ്റ്റും നാളെ തുടങ്ങും. കൊച്ചി രാജവംശത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ചിരുന്ന ചേന്ദമംഗലം പാലിയം കൊട്ടാര സമുച്ചയങ്ങൾക്ക് അരികെ മാറ്റപ്പാടത്താണ് ഇതു നടക്കുക. നൂറ്റാണ്ടുകൾക്കു മുമ്പ് നാണയ സമ്പ്രദായം നിലവിലില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് മാറ്റച്ചന്ത. ഇവിടെ കിട്ടാത്ത നാട്ടുവസ്തുക്കൾ ഉണ്ടാകില്ല. ഉപ്പുതൊട്ട് കർപ്പൂരം വരെ ഇവിടെ ലഭിക്കുമെന്നാണ് പഴമക്കാർ പറയുന്നത്. ചേന്ദമംഗലം പഞ്ചായത്താണ് അഞ്ചു ദിവസത്തെ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.

 

muzris fest and vishu fest to begin tomorrow

NO COMMENTS

LEAVE A REPLY