സ്‌കെച്ചിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് തമന്ന

sketch first look poster

ചിയാൻ വിക്രം കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന സ്‌കെച്ച് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയയാണ് പോസ്റ്റർ പുറത്ത് വിട്ടത്. ട്വിറ്ററിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്.

 

 

 

sketch first look poster

NO COMMENTS

LEAVE A REPLY