സ്റ്റോക്‌ഹോം ഭീകരാക്രമണം: മരണം നാലായി

stockhome truck attack 4 killed

സ്വീഡൻ തലസ്ഥാനമായ സ്റ്റോക്‌ഹോമിൽ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി. 15 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പിടിയിലായവരിലൊരാൾ ഉസ്‌ബെക്കിസ്താൻ സ്വദേശിയായ 39കാരനാണ്.

 

 

stockhome truck attack 4 killed

NO COMMENTS

LEAVE A REPLY