ഒരു വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

thamarassery bus accident

താമരശ്ശേരി സ്വദേശികൾക്ക് ഇപ്പോഴും നടുക്കം വിട്ട് മാറിയിട്ടില്ല. ഒരു വൻ ബസ് അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. ഇന്ന് പകലാണ് താമരശ്ശേരിയിൽ കെഎസ്ആർടിസി ബസ് കൊക്കയിൽ വീഴാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവം നടക്കുമ്പോൾ ബസ്സിൽ നിരവധിയാളുകൾ ഉണ്ടായിരുന്നു. ആളപായമൊന്നുമില്ല.

താമരശ്ശേരി വഴി പോകുന്ന കെഎസ്ആർടിസി ബസ്സുകളുടെ വേഗത ചർച്ചാവിഷയമാണ്. എന്നാൽ അമിതവേഗമാണോ അപകടത്തിന് വഴി തെളിച്ചത് എന്നുള്ള കാര്യം വ്യക്തമല്ല.

thamarassery bus accident

NO COMMENTS

LEAVE A REPLY