തെരഞ്ഞെടുപ്പ് വിലയിരുത്തലാകണമെന്ന് വിഎസ്

vs-achutanandan

കേന്ദ്ര സംസ്ഥാന ഭരണങ്ങളുടെ വിലയിരുത്തലാകണം മലപ്പുറം ഉപതെരഞ്ഞെടുപ്പെന്ന്  വിഎസ്. തോല്‍ക്കാനായി ബിജെപി നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയോട് അനുകമ്പയുണ്ട്. മലപ്പുറത്ത് പുലി എന്ന് യു‍‍ഡിഎഫ് അവതരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥിയെ ഒരിക്കല്‍ കുറ്റിപ്പുറത്ത് കൂട്ടിലാക്കിയതാണ്, ഐസ്ക്രീം കേസ് വിചാരണ ഇപ്പോഴും തുടരുകയാണ്  അന്വേഷണം നേരിടുന്ന ആളെയാണ് പുലി എന്ന് യു‍ഡിഎഫ് എന്ന് അവതരിപ്പിക്കുന്നതെന്നും വിഎസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY